Day: May 10, 2023

താനൂര്‍ ബോട്ടപകടം: റിട്ട.ജസ്റ്റിസ് വി കെ മോഹനന്‍ ജുഡീഷ്യല്‍ കമ്മിഷന്‍ ചെയര്‍മാന്‍

ജസ്റ്റിസ് വി കെ മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും. നീല കണ്ഠന്‍ ഉണ്ണി (റിട്ട.ചീഫ് എഞ്ചിനീയര്‍, ഇന്‍ലാന്റ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇ ന്ത്യ), സുരേഷ് കുമാര്‍ (ചീഫ് എഞ്ചിനീയര്‍, കേരള വാട്ടര്‍വേയ്സ്

Read More »

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് ; നിയന്ത്രണത്തില്‍ പ്രത്യേക ഇളവ് അനുവദിക്കില്ല

കുവൈത്തി വനിതകള്‍ വിവാഹം ചെയ്ത വിദേശികള്‍ക്കും അവരുടെ വിദേശികളായ മക്കള്‍ക്കും മാത്രമേ നിലവില്‍ ഇളവ് നല്‍കുന്നുള്ളൂവെന്നും ഇതിനു പുറമെ ആര്‍ട്ടി ക്കിള്‍ 20 വിസകളില്‍ കുവൈത്തില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഡ്രൈ വിംഗ് ലൈസന്‍സ്

Read More »

മണിപ്പൂര്‍ സംഘര്‍ഷം : ഒന്‍പത് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചു

ഇംഫാലില്‍ നിന്നും വിമാനമാര്‍ഗം ബെംഗലൂരുവിലും തുടര്‍ന്ന് ഇവരെ ബസ്സുമാ ര്‍ഗവുമാണ് നാട്ടിലെത്തിച്ചത്. വിമാന ചെലവുള്‍പ്പെടെയുളളവ നോര്‍ക്ക റൂട്ട്‌സ് വഹിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നു ളളവരാണ് തിരിച്ചെത്തിയത്. ബെംഗലൂര്‍ :

Read More »

‘ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്ന നികൃഷ്ട മനസ്; വാക്കുകളെ വളച്ചൊടിക്കാന്‍ ശ്രമം’: രൂക്ഷ വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ്

കൊല്ലത്ത് ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് പ്രതിരണമായി പറഞ്ഞത്.ദുരന്തത്തെക്കുറിച്ച് ഇ ന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല താന്‍. വിശദീകരണത്തിനുള്ള സമയമല്ല. മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോള്‍ ജനങ്ങള്‍ വസ്തുത

Read More »

യുവ വനിതാ ഡോക്ടറുടെ കൊല: സുരക്ഷ എങ്ങനെ വേണമെന്നു പറഞ്ഞുതരണോ?; എന്തിനാണ് പൊലീസിന് തോക്കെന്ന് ഹൈക്കോടതി

രാജ്യത്ത് മുമ്പ് എവിടെയെങ്കിലും ഇത്തരമൊരു സംഭവം ഉണ്ടായാട്ടുണ്ടോ?.യുവ ഡോ ക്ടറുടെ മുന്നിലേക്ക് അക്രമാസക്തനായ ഒരാളെ തുറന്നുവിടുകയാണോ ചെയ്തത്? പൊ ലീസ് എന്തുകൊണ്ടു പുറത്തു നിന്നു? പൊലീസിന്റെ കൈയില്‍ തോക്കു ണ്ടായിരുന്നി ല്ലേ? ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍

Read More »

കോഴിക്കോട്ട് അമ്മയും പിഞ്ചു കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍; അന്വേഷണം

കൊയിലാണ്ടി ചേമഞ്ചേരിയില്‍ അമ്മയേയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെ ത്തി. ചേമഞ്ചേരി പഞ്ചായത്തിലെ തൂവക്കോട് മാവിളിയില്‍ ധന്യ(35),മകള്‍ തീര്‍ത്ഥ(ഒ ന്നര)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേമഞ്ചേരി സ്വദേശി പ്രജി ത്തിന്റെ ഭാര്യയും മകളുമാണ് മരിച്ചത്

Read More »

ആശുപത്രിയില്‍ യുവാവിന്റെ അക്രമം, കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു

കോട്ടയം സ്വദേശി ഡോ. വന്ദന ദാസ് (22) ആണ് മരിച്ചത്. ചികിത്സയ്ക്കായി പോലീസ് എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആശുപത്രിക്കുള്ളില്‍ ആക്രമണം നടത്തിയത് കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ ആക്രമണത്തില്‍ വനിതാ

Read More »

വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവം; സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍

നാളെ രാവിലെ എട്ടുമണി വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെ ന്ന് ഐഎംഎ കേരള ഘടകവും കെജിഎംഒഎയും അറിയിച്ചു.സര്‍ക്കാര്‍, സ്വകാര്യ മേ ഖലയില്‍ ഐഎംഎ കേരള ഘടകത്തിന് കീഴിലുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെ ടുക്കും.അത്യാഹിത

Read More »