Day: May 8, 2023

ബംഗാളില്‍ കേരള സ്റ്റോറി നിരോധിച്ച് മമതാ ബാനര്‍ജി,പ്രദര്‍ശിപ്പിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം

ചിത്രത്തിന്റെ കഥ വളച്ചൊടിക്കപ്പെട്ടതാണെന്നും, സംസ്ഥാനത്തെ സമാധാന അന്തരീ ക്ഷം നിലനിര്‍ത്താനാണ് നിരോധനമെന്നും മമതാ ബാനര്‍ജി പറഞ്ഞു. തീയറ്ററുകളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് മമത നിര്‍ദേശം നല്‍കി കൊല്‍ക്കത്ത: വിവാദമായ ‘ദ

Read More »

വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്; ജനല്‍ ചില്ലിന് പൊട്ടല്‍

കണ്ണൂര്‍ വളപട്ടണത്ത് വെച്ച് വൈകിട്ട് 3.27 നാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്റെ ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായതായാണ് പ്രാഥമിക വിവരം. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. കണ്ണൂര്‍ : സംസ്ഥാനത്ത് വന്ദേ ഭാരത് എക്‌സ്പ്രസിന്

Read More »

താനൂര്‍ ബോട്ടപകടം : ബോട്ടുടമ നാസര്‍ അറസ്റ്റില്‍

വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തില്‍ ബോട്ടുടമ നാസര്‍ അറസ്റ്റി ല്‍.താനുരില്‍ നിന്നാണ് നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ താനൂര്‍ സ്റ്റേഷനില്‍ എത്തിക്കും മലപ്പുറം: താനൂര്‍ ഓട്ടുംപുറം തൂവല്‍ തീരത്ത് വിനോദയാത്രാ

Read More »

താനൂര്‍ ബോട്ടപകടം : ഒരു കുടുംബത്തിലെ 11 പേര്‍ ഒരുമിച്ച് അന്തിയുറങ്ങും; മരിച്ചത് 15 കുരുന്നുകള്‍,കാണാതായ കുട്ടിയെ കണ്ടെത്തി

22 പേര്‍ മരിച്ച ദുരന്തത്തില്‍ പൊലിഞ്ഞത് 15 കുട്ടികളുടെ ജീവനാണ്. ഇതില്‍ എട്ടുമാ സം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. മൂന്നു, മൂന്നര, ആറു വയസ് തുടങ്ങിയ പ്രായ ത്തിലുള്ള ചെറിയ കുട്ടികളാണ് മരിച്ചതില്‍ ഭൂരിഭാഗവും.

Read More »

താനൂര്‍ ദുരന്തം: ബോട്ടുടമ നാസര്‍ രക്ഷപെട്ടു; സഞ്ചരിച്ചിരുന്ന കാറും ബന്ധുവും കസ്റ്റഡിയില്‍, സഹോദരന്‍ അറസ്റ്റില്‍

അപകടത്തില്‍പ്പെട്ട ബോട്ട് അറ്റ്ലാന്റികിന്റെ ഉടമ നാസറിന്റെ വാഹനം പൊലീസ് പിടി കൂടി. കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് നാസറിന്റെ കാറും ഡ്രൈവറും പി ടിയിലായത്. നാസര്‍ ഒളിവിലാണ്. ഇയാളെ പിടികൂടാനായിട്ടില്ല കൊച്ചി : താനൂര്‍ അപകടത്തില്‍പ്പെട്ട ബോട്ട്

Read More »

താനൂര്‍ ബോട്ടപകടം: അനുശോചിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

‘മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ട പ്പെട്ട കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവര്‍ എത്രയും പെ ട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നാണ് രാഷ്ട്രപതി ട്വി റ്ററില്‍ കുറിച്ചത് മലപ്പുറം: താനൂര്‍ ഓട്ടമ്പ്രം തൂവല്‍

Read More »

താനൂര്‍ ബോട്ടപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധനസഹായം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസ ഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍പ്പരിക്കേറ്റ് ആശുപത്രി യിലുള്ളവരു ടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും മലപ്പുറം : താനൂര്‍ ബോട്ടുദുരന്തത്തില്‍ സര്‍ക്കാര്‍

Read More »