
കര്‍ണാടകയില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; വീരശൈവലിംഗായത്ത് ഫോറത്തിന്റെ പിന്തുണ കോണ്‍ഗ്രസിന്
കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ലിംഗായത്ത് നേതൃത്വം അണികളോട് പരസ്യമായി ആവശ്യ പ്പെട്ടു. പരമ്പരാഗതമായി ബി ജെ പിയെ പിന്തുണക്കുന്നവരാണ് ലിംഗായത്തുകള്‍.ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സാവതി തുടങ്ങിയ ലിംഗായത്ത് നേതാക്കള്‍ അടുത്തിടെ ബിജെപി വി ട്ടിരുന്നു