
യഥാര്‍ത്ഥ കേരള സ്റ്റോറി ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയ നാടിന്റെ കഥ; സീതാറാം യെച്ചൂരി
ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയ നാടാണ് യഥാര്‍ത്ഥ കേരള സ്റ്റോറി. കേരള ത്തിന്റെ യഥാര്‍ഥ സ്റ്റോറിയുമായി ബന്ധമില്ലാത്തതാണ് സിനിമ. കേന്ദ്ര ആഭ്യന്തര മന്ത്രാ ലയം തന്നെ ലൗ ജിഹാദ് എന്ന വാക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്.