
പട്ടികജാതി സംവരണം ലക്ഷ്യം ; കേരളത്തില്‍ മതം മാറിയവരില്‍ 95 ശതമാനം ഹിന്ദു മതത്തിലേക്ക്
പുതുതായി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ക്രൈസ്തവരില്‍ ബഹുഭൂരി ഭാഗം പേരും പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവരാണ്. ക്രിസ്ത്യന്‍ ചേരമര്‍, ക്രിസ്ത്യന്‍ സാം ബവ, ക്രിസ്ത്യന്‍ പുലയ വിഭാഗക്കാരാണ് ഇക്കൂട്ടത്തിലുള്ളത്. ഹിന്ദു പട്ടിക ജാതിക്കാരു ടെ സംവരണ ആനുകൂല്യങ്ങള്‍