
കേരളം വികസിച്ചാല്‍ ഭാരതത്തിന്റെ വികസനത്തിനും വേഗതയേറും : പ്രധാനമന്ത്രി
സംസ്ഥാനത്തിന്റെ വികാസത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന് അടിസ്ഥാനമാ ക്കിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും, വാട്ടര്‍ മെട്രോ അടക്കമുള്ള വിക സനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു തിരുവനന്തപുരം: ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര