
ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി; 12കാരന്റെ മരണം കൊലപാതകം, പിതൃ സഹോദരി അറസ്റ്റില്‍
അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായി (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍ മുഹമ്മദലിയുടെ സഹോദരി താഹിറ (38) യെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഛര്‍ദ്ദിയെ


