
കേരള കോണ്‍ഗ്രസില്‍ നിന്നും വീണ്ടും രാജി ; മാത്യു സ്റ്റീഫന്‍ രാജിവെച്ചു
ജോണി നെല്ലൂര്‍ രൂപിരീകരിക്കുന്ന പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശനിയാഴ്ച എറണാകുളത്ത് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും മാത്യു സ്റ്റീഫന്‍ വ്യ ക്തമാക്കി. ബിജെപിയുമായി സംസാരിച്ചിരുന്നുവെന്ന് മാത്യു സ്റ്റീഫന്‍ പറഞ്ഞു ഇടുക്കി: കേരള കോണ്‍ഗ്രസില്‍ വീണ്ടും