
ചായക്കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കിഴക്കേകോട്ടയില്‍ നാല് കടകള്‍ കത്തിനശിച്ചു
ബസ് വെയിറ്റിങ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടര്‍ന്നത്. മൂന്ന് യൂണിറ്റ് ഫയ ര്‍ഫോഴ്സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. സമീപത്തെ ചായക്കടയിലെ ഗ്യാ സ് സിലിണ്ടര്‍ പൊട്ടി ത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു കട








