
താമരശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ കര്‍ണാടകയില്‍ കണ്ടെത്തി
ഇയാളെ ക്വട്ടേഷന്‍ സംഘം തന്നെ പുറത്ത് വിടുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവ രങ്ങള്‍. തട്ടിക്കൊണ്ടുപോയി പതിനൊന്നാം ദിവസമാണ് ഷാഫിയെ കണ്ടെത്തിയത്. കഴിഞ്ഞ ഏഴാം തീയതി രാത്രി ഒമ്പതരയോടെ കാറിലെത്തിയ സംഘം ഷാഫിയെയും ഭാര്യയെയും തട്ടിക്കൊണ്ട് പോവുകയും



