
തളിക്കുളം അപകടം; മരണം മൂന്നായി, ചികിത്സയിലായിരുന്ന 11കാരി മരിച്ചു
പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി ഷാജുവിന്റെ മകള്‍ അഭി രാമി (11) യും മരണപ്പെട്ടതോടെയാണിത്. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയി ടിച്ചുണ്ടായ അപകടത്തില്‍, പറവൂര്‍ തട്ടാന്‍പടി സ്വദേശി പത്മനാഭന്‍ (81), ഭാര്യ പാറു ക്കുട്ടി