
ട്രെയിന്‍ തീവയ്പ്പ് : കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം ; ഷാരൂഖിനെ ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുപ്പ്
കേസിലെ സാക്ഷികളെ ക്യാമ്പിലെത്തിച്ചാണ് അന്വേഷണ സംഘം തിരിച്ചറിയല്‍ പരേ ഡ് നടത്തിയത്. എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍, ഐജി നീരജ് കുമാര്‍ ഗുപ്ത എ ന്നിവരും ക്യാമ്പിലെത്തിയിരുന്നു കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍