
കോവിഡ് കേസുകള്‍ 10,158 കടന്നു ; രാജ്യം ആശങ്കയില്‍
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.42% ആയി ഉയര്‍ന്നു. അടുത്ത 10-12 ദിവസത്തേക്ക് കേസുകള്‍ വര്‍ദ്ധിക്കുമെന്നും അതിനുശേഷം കുറയുമെന്നും വിദഗ്ധര്‍ പറഞ്ഞു ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളി