
എലത്തൂര്‍ തീവയ്പ്പ് കേസ്; ഷാരൂഖ് സെയ്ഫിയെ തെളിവെടുപ്പിനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍
ആക്രമണം നടത്തിയ സ്റ്റേഷനിലെ ഡി 1, ഡി2 കോച്ചുകളിലാണ് പ്രതിയെ പ്രാഥമിക തെളിവെടുപ്പ് നടത്തിയത്.ഡി 2 കോച്ചില്‍ രക്തക്കറയുണ്ട്. ഇത് തീപ്പൊള്ളലേറ്റവര്‍ പാഞ്ഞെത്തിയതിന്റേതാണെന്നാണ് കരുതുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം പ്രതിയെ കോച്ചിലെത്തി ച്ചാണ് തെളിവെടുപ്പ് നടത്തിയത്.










