
അരിക്കൊമ്പന്‍ വിഷയത്തെചൊല്ലി പ്രതിഷേധം; 17ന് നെല്ലിയാമ്പതിയില്‍ ഹര്‍ത്താല്‍
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം 17ന് ഹര്‍ത്താല്‍ നടത്താന്‍ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. അരിക്കൊമ്പനെ പറ മ്പി ക്കുളത്തേക്ക് കൊണ്ടുവരുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടി ലാണ് പഞ്ചായത്ത് ഭരണസമിതി. നെല്ലിയാമ്പതി: അരിക്കൊമ്പനെ