
കൈയ്ക്ക് പൊട്ടലില്ലെന്ന് പ്രസ്താവന ; എം വി ഗോവിന്ദന് രമയുടെ വക്കീല്‍ നോട്ടീസ്
സ്പീക്കര്‍ ഓഫീസിന് മുന്‍പിലെ പ്രതിഷേധത്തിനിടെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ തന്റെ കൈയ്ക്ക് പരിക്കില്ല എന്ന എം വി ഗോവിന്ദന്റെ പ്രസ്താവന അപകീര്‍ത്തി പ്പെടുത്തുന്നതാണ് എന്ന് കാണിച്ചാണ് രമ വക്കീല്‍ നോട്ടീസ് നല്‍കിയത് തിരുവനന്തപുരം:





