Day: April 8, 2023

പുതിയ ചിത്രം ‘ബൈനറി’യിലെ ഗാനം വൈറല്‍

പി സി മുരളീധരന്‍ രചിച്ച് രാജേഷ് ബാബു കെ ശൂരനാട് സംഗീതം നല്‍കിയ ‘ആകാശം പൂക്കുന്നു മേഘ പൂന്തോപ്പായി’ എന്ന ഗാനത്തിന് രഞ്ജിനി ജോസിനൊപ്പം ശബ്ദം പകര്‍ ന്നിരിക്കുന്നത് അനസ് ഷാജഹാന്‍ എന്ന പുതിയ

Read More »

കെട്ടിട പെര്‍മിറ്റ് ഫീസ് കുത്തനെ ഉയര്‍ത്തി ; അന്യായ വര്‍ധന പിന്‍വലിക്കണമെന്ന് പ്രതിപക്ഷം

വീട് വയ്ക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പെര്‍മിറ്റ് എടുക്കുന്നതിനുള്ള അ പേക്ഷാ ഫീസ് 30 രൂപയില്‍ നിന്നും 1000 മുതല്‍ 5000 രൂപ വരെയായാണ് വര്‍ധിപ്പി ച്ചിരിക്കുന്നത്. ഇതിനൊപ്പം അടയ്ക്കേണ്ട പെര്‍മിറ്റ് ഫീസും പത്തിരട്ടിയോളം

Read More »

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും 6000 കടന്നു ; ആശങ്ക തുടരുന്നു

രാജ്യത്ത് കോവിഡ് കേസുകളുടെ മൊത്തം എണ്ണം ഇപ്പോള്‍ 4.47 കോടിയാണ് (4,47,51,259). കേരളത്തില്‍ രണ്ട് പേര്‍ ഉള്‍പ്പെടെ 11 മരണങ്ങളോടെ മരണസംഖ്യ 5,30,954 ആയി ഉയര്‍ന്നു ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ന് 6,155 പുതിയ

Read More »

കെഎസ്‌യു പുനഃസംഘടന : കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; വി ടി ബല്‍റാമും ജയന്തും ചുമതല ഒഴിഞ്ഞു

തങ്ങള്‍ നല്‍കിയ പട്ടികയില്‍ നിന്ന് പുനഃസംഘടന നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴി യുന്ന കാര്യം വി ടി ബല്‍റാമും അഡ്വ. ജയന്തും കെപിസിസി അധ്യക്ഷ നെ അറിയിച്ചത്. സംഘടനാ കാര്യമായതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നാണ് വി ടി

Read More »