
മുപ്പതു വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യുദാസിന്റെ ദിവസം ; അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ പ്രതികരിച്ച് കെ.സുധാകരന്‍
അനില്‍ ആന്റണി പാര്‍ട്ടിക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. പോസ്റ്ററൊട്ടിക്കാനോ, സിന്ദാബാ ദ് വിളിക്കാനോ ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി കാര്യമായി ഒരു ബന്ധ വുമില്ലാത്ത ചെറുപ്പക്കാരനാണു അനിലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകര ന്‍ പ്രതികരിച്ചു. തിരുവനന്തപുരം