Day: April 4, 2023

സിക്കിമില്‍ ഹിമപാതം, ആറു വിനോദസഞ്ചാരികള്‍ മരിച്ചു; നിരവധിപ്പേര്‍ കുടുങ്ങി

സിക്കിമില്‍ ഉണ്ടായ ഹിമപാതത്തില്‍ ആറുപേര്‍ മരിച്ചു. നിരവധി വിനോ ദസഞ്ചാരിക ള്‍ കുടുങ്ങി കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. നാഥുലാ ചുരത്തിന് സമീപം ഉച്ചയ്ക്ക് 12.20 ഓടേയാണ് ഹിമപാതം സംഭവിച്ചത്. ഗുവാഹത്തി : സിക്കിമിലെ

Read More »

തൊഴിലാളി തൊഴിലുടമ സൗഹൃദം ; ലുലു ഗ്രൂപ്പിന് മുഖ്യമന്ത്രിയുടെ രണ്ട് അവാര്‍ഡുകള്‍

മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദ തൊഴിലിടാന്തരീക്ഷം ഉറപ്പാക്കുന്നതിനും ല ക്ഷ്യമിട്ട് തൊഴില്‍ വകുപ്പ് നടപ്പിലാക്കുന്ന ഗ്രേഡിംഗ് പദ്ധതിയുടെ ഭാഗമായി മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിക്കുന്നകിനോടനുബന്ധിച്ച് മികച്ച സൂപ്പര്‍മാര്‍ക്കറ്റി നുള്ള ചീഫ് മിനിസ്ട്രേഴ്സ് എക്സലന്‍സ് പുരസ്‌കാരം

Read More »

കോഴിക്കോട് ട്രെയിനില്‍ തീവെച്ച പ്രതിയെന്ന് കരുതുന്ന യുവാവ് ഉത്തര്‍പ്രദേശില്‍ പിടിയില്‍

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇരുപത്തിയഞ്ചുകാരനായ ഇയാളെ പിടികൂടിയത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല ലക്നൗ: കോഴിക്കോട് എലത്തൂരില്‍ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍

Read More »

പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍ ; ഭാര്യയേും മകനേയും കൊന്ന് ആത്മഹത്യയെന്ന് നിഗമനം

ചേപ്പനത്ത് രാഘവപ്പറമ്പത്ത് വീട്ടില്‍ മണിയന്‍ (62), ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം മണിയന്‍ ജീവനൊടുക്കുകയായിരുന്നു എ ന്നാണ് പൊലീസിന്റെ പ്രാഥമിക

Read More »

തൃശൂരില്‍ ഗൃഹനാഥന്റെ മരണം കൊലപാതകം; അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയില്‍ കൃത്യം നിര്‍വഹിച്ചത് മകന്‍

മരിച്ച ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനായിരുന്നു മയൂര്‍നാഥ്. അച്ഛനോടും രണ്ടാനമ്മ യോടുമുള്ള പകയാണ് ഇത്തരമൊരു കൃത്യം നിര്‍വഹിക്കാന്‍ മയൂര്‍നാഥിനെ പ്രേരി പ്പി ച്ചതെന്നാണ് പൊലീസ് പറയുന്നത്. കടലക്കറിയില്‍ ഇയാള്‍ വിഷം ചേര്‍ക്കുകയായിരു ന്നു തൃശൂര്‍

Read More »

മധുവിന് നീതി കിട്ടിയിട്ടില്ല, മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടണം : അമ്മയും സഹോദരിയും

കേസില്‍ 16 പ്രതികളും ശിക്ഷിക്കപ്പെടണം. മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടുന്നത് വരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോ ദരി സരസുവും മാധ്യമങ്ങളോട് പറഞ്ഞു പാലക്കാട്: അരി മോഷ്ടിച്ചെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ്

Read More »

അട്ടപ്പാടി മധു കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷ നാളെ

ഹുസൈന്‍, മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീ ബ്, ജൈജുമോന്‍,സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് കുറ്റ ക്കാരാ ണെന്നു കോടതി കണ്ടെത്തിയത്. മനപ്പൂര്‍മല്ലാത്ത നരഹത്യാക്കുറ്റം ഇവര്‍ക്കെതിരെ തെളിഞ്ഞതായി കോടതി

Read More »