
ട്രെയിനില്‍ തീയിട്ട സംഭവം: ട്രാക്കില്‍ നിന്ന് ബാഗ് കണ്ടെത്തി, ഫോണ്‍ ഡല്‍ഹി സ്വദേശിയുടേതെന്ന് സൂചന
എലത്തൂരില്‍ നിന്നു കണ്ടെത്തിയ ബാഗിലെ ഫോണ്‍ ഡല്‍ഹി സ്വദേശിയുടേതെന്ന് സൂചന. കണ്ടെത്തിയ ഫോണ്‍ മാര്‍ച്ച് 31ന് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബാഗില്‍ നിന്നു കണ്ടെത്തിയ വസ്തുക്കള്‍ പ്രകാരം യുപി സ്‌ദേശിയുടെ ബാഗ് ആണെന്ന