
പൃഥ്വിരാജിന്റെ ഹുറാക്കാന്‍ കോഴിക്കോട് സ്വദേശിക്ക് സ്വന്തം
പൃഥ്വിരാജ് ഉറൂസ് സ്വന്തമാക്കിയതോടെ പ്രശസ്തമായ ഹുറാക്കാന്‍ റോയല്‍ ഡ്രൈവില്‍ പുതിയെ ഉടമയെ കാത്തിരിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിയും ഇന്‍ഡോ ഇ ലക്ട്രിക് മാര്‍ട്ട് ഉടമയുമായ വി.സനന്ദ കാര്‍ സ്വന്തമാക്കി കൊച്ചി: സിനിമാതാരം പൃഥ്വിരാജ് സുകുമാരന്റെ ലംബോര്‍ഗിനി



