
ചുമതലകളില്‍ വീഴ്ച; വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം; സിസ തോമസിന് കുറ്റാരോപണ മെമോ
സര്‍ക്കാര്‍ അനുമതിയില്ലാതെ വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതിനാണ് മെമോ. വിരമിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് മെമോ. 15 ദിവസത്തിനകം മറുപടി നല്‍കാനും നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് വിരമിക്കുന്ന