Day: March 30, 2023

രാമനവമി ആഘോഷത്തിനിടെ ക്ഷേത്രക്കുളം തകര്‍ന്ന് 13 പേര്‍ മരിച്ചു

മരിച്ചവരില്‍ പത്തും സ്ത്രീകളാണ്. ക്ഷേത്രക്കുളം തകര്‍ന്ന് 30ലധികം ആളുകളാണ് കെ ട്ടിടാവിശിഷ്ടങ്ങ ളില്‍ കുടുങ്ങി കിടന്നത്. ഇന്‍ഡോറിലെ ശ്രീബലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം ഇന്‍ഡോര്‍ : മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കുളം തകര്‍ന്ന് 13 പേര്‍

Read More »

സൂര്യഗായത്രി വധക്കേസ്: പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യു വതിയെ കുത്തിക്കൊലപ്പെടുത്തിയത്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സം ഭ വം. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി

Read More »

വിമാന കമ്പനികളുടെ തീവെട്ടിക്കൊള്ള തടയണം ; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയര്‍ലൈന്‍ കമ്പ നികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു തിരുവനന്തപുരം : വിമാന കമ്പനികള്‍ അമിതനിരക്ക്

Read More »

മകന്‍ മരിച്ചതറിഞ്ഞ് ഹൃദയാഘാതം മൂലം അമ്മ മരിച്ചു

പുറക്കാട് പഞ്ചായത്ത് 18-ാം വാര്‍ഡ് കരൂര്‍ അയ്യന്‍ കോയിക്കല്‍ ക്ഷേത്രത്തിന് സമീപം തെക്കേയറ്റത്ത് വീട്ടില്‍ ഇന്ദുലേഖ(59), മകന്‍ നിധിന്‍ (31) എന്നിവരാണ് മരിച്ചത്. നിധി നെ ബുധനാഴ്ച രാത്രി 8.30ഓടെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച

Read More »

3,016 പേര്‍ക്ക് കൂടി കോവിഡ്, 14 മരണം ; രാജ്യം ആശങ്കയില്‍

കോവിഡ് കേസുകളിലെ വര്‍ധന രാജ്യത്ത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാ ണ്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനവും വീക്കിലി പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനവുമാണ്.കഴിഞ്ഞ ആറ് മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ്

Read More »

ഭാര്യ മാതാവിനെ വെട്ടിക്കൊന്നു,ഭാര്യയേയും വെട്ടി; ഒടുവില്‍ സ്വയം തീ കൊളുത്തി; കൊടും ക്രൂരത മകളുടെ മുന്നില്‍

എസ് എ ടി ആശുപത്രി ജീവനക്കാരന്‍ അലി അക്ബറാണ് വ്യാഴാഴ്ച പുലര്‍ച്ചെ 4.30ന് ഭാര്യയും ഭാര്യമാതാവിനെയും വെട്ടിയത്. ഭാര്യ മാതാവ് താഹിറ(67)യാണ് മരിച്ചത്. തിരുവനന്തപുരം : ഭാര്യമാതാവിനെ വെട്ടിക്കൊന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഭാര്യയെയും വെട്ടി

Read More »

മധു വധക്കേസില്‍ വിധി ചൊവ്വാഴ്ച ; ഇന്ന് വിധി പ്രഖ്യാപനമില്ല

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ വിധി അടുത്ത മാസം നാലിന്. ഏപ്രില്‍ നാലിന് വിധി പ്രഖ്യാപനം നടത്തു മെന്ന് മണ്ണാര്‍ക്കാട് എസ്‌സി-എസ് ടി കോടതി അറിയിച്ചു. 11 മാസത്തെ

Read More »