
റിയല്‍മിയുടെ സി55 വിപണിയില്‍ ; വില 9,999 രൂപ മുതല്‍
64 എം.പി ക്യാമറയും 33 വാട് ചാര്‍ജിംഗുമുള്ള ഫോണിന് അത്യാധുനിക ഫീച്ചറുകള്‍, ആകര്‍ഷകമായ ഡിസൈന്‍, ശക്തമായ പ്രകടനം എന്നിവ ശ്രദ്ധേയമാണ്. മികവും പ്രവര്‍ത്തനക്ഷമതയും സമന്വയിപ്പിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ തേടുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കാനാവുന്ന വിധത്തിലാണ് റിയല്‍മി സി55