
കോവിഡ് വീണ്ടും വര്‍ദ്ധിക്കുന്നു: ഏഴ് മരണം, കേരളത്തില്‍ മൂന്ന് ; രാജ്യം ജാഗ്രതയില്‍
ഏഴ് കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. മഹാരാ ഷ്ട്ര യിലും ഗുജറാത്തിലും രണ്ട് വിതവും കേരളത്തില്‍ മൂന്നു പേരുമാണ് കോവിഡ് ബാ ധിച്ചു മരിച്ചത്. കോവിഡ് കേസുകള്‍ ഉയരുന്ന പട്ടികയില്‍ കേരളം





