
കൊച്ചിയിലെ ഹെലികോപ്ടര്‍ അപകടം; റണ്‍വെ തുറന്നു, വിമാന സര്‍വീസുകള്‍ പുന:രാരംഭിച്ചു
ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ വ ഴിതിരിച്ചു വിട്ടിരുന്നു. റണ്‍വെ തുറന്ന ശേഷം വിസ്താരയുടെ വിമാനമാണ് ആദ്യ സര്‍വീ സ് നടത്തിയത്. അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് നീക്കി യത്.



