Day: March 24, 2023

‘നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം’ ; പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിള്‍

‘രണ്ടാം മുഖം’ എന്ന പുതിയ ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ  കഥാപാ ത്രമാ ണ് ‘സുനിത’യെന്നും മറീന പറഞ്ഞു. വളരെ അപ്രതീ ക്ഷിതമായാണ് രണ്ടാം മുഖത്തിലേക്കെത്തുന്നത്. ഇതുവരെ ചെയ്തതില്‍ നിന്ന് ഏറെ പുതുമയും വ്യ ത്യസ്തവുമാണ്

Read More »

‘പോരാടുന്നത് ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടി, എന്തു വില കൊടുക്കാനും തയ്യാര്‍’ : രാഹുല്‍ ഗാന്ധി

2019ലെ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതിയാണ് വ്യാ ഴാഴ്ച രാഹുലിന് രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.വിധിയുടെ പശ്ചാത്തലത്തില്‍, രാഹുലിനെ എം പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി. വയനാട്ടില്‍

Read More »

കാഞ്ചിയാര്‍ കൊലപാതകം; ഭര്‍ത്താവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

പേഴുംകണ്ടം വട്ടമുകളേല്‍ പി ജെ വല്‍സമ്മ(അനുമോള്‍ 27) യുടെ മൃതദേഹമാണ് വീടി നുള്ളില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷ തമാണ് മരണത്തിനിടയാക്കിയതെന്നും ആന്തരിക രക്തസ്രാവമുണ്ടായതായും പോ സ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More »

റമദാന്‍ മാസത്തില്‍ ഭക്ഷണമെത്തിക്കാനുള്ള സുസ്ഥിര പദ്ധതിയുമായി യുഎഇ

റമദാന്‍ മാസത്തില്‍ ‘ഒരു ബില്ല്യണ്‍ ഭക്ഷണ സംഭാവന’ എന്ന പദ്ധതിയാണ് യുഎഇ തുടക്കമിടുന്നത്. ഇതിലൂടെ സുശക്തവും സുസ്ഥിരവുമായ ഭക്ഷണ വിതരണ സംവിധാനത്തിനുള്ള പദ്ധതിയാണ് യുഎഇ ആസൂത്രണം ചെയ്യുന്നത്. അബുദാബി: റമദാന്‍ മാസത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള

Read More »

നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരം; മുന്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

നിരോധിത സംഘടനയില്‍ അംഗത്വമുണ്ട് എന്ന ഒറ്റ കാരണത്താല്‍ യുഎപിഎ ചുമ ത്താന്‍ ആകില്ലെന്ന 2011ലെ വിധി സുപ്രീം കോടതി റദ്ദാക്കി. അക്രമപ്രവര്‍ത്തനങ്ങ ളില്‍ ഏര്‍പ്പെടാതെ, നിരോധിത സംഘടനകളില്‍ വെറുതെ അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന

Read More »

പഴയിടം ഇരട്ടക്കൊലപാതകം: പ്രതി അരുണ്‍ ശശിക്ക് വധശിക്ഷ

പിതൃസഹോദരിയേയും ഭര്‍ത്താവിനെയുമാണ് 39 കാരനായ പ്രതി കൊലപ്പെടുത്തിയ ത്. 2013 ആഗസ്റ്റ് 28 നാണ് കൊലപാതകം നടക്കുന്നത്. ചിറക്കടവ് പഞ്ചായത്തിലെ പഴ യിടത്ത് റിട്ട.പിഡബ്ല്യുഡി സൂപ്രണ്ട് പഴയിടം ചൂരപ്പാടിയില്‍ എന്‍ ഭാസ്‌കരന്‍ നായര്‍ (75),

Read More »

ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി നിലനില്‍ക്കില്ലെന്നും, അതിനാല്‍ റദ്ദാക്കുന്നതായും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് സതീശ് നൈനാന്‍ ആണ് വിധി പ്രസ്താവിച്ചത് കൊച്ചി : ഗവണര്‍ ആരിഫ്

Read More »

എ.വി.അനൂപിന് ഫെയ്മ എക്‌സിലന്‍സ് പുരസ്‌കാരം

ഏപ്രില്‍ 9ന് മദ്രാസ് കേരള സമാജത്തില്‍ ഫെയ്മയുടെ ‘വിഷുകൈനീട്ടം’ ആ ഘോഷ ത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് എം.പി പുരു ഷോത്തമന്‍ പുരസ്‌കാരം സമ്മാനിക്കും. ചെന്നൈ :ഫെയ്മയുടെ 2024 ലെ എക്‌സലന്‍സ്

Read More »