
ഭര്‍ത്താവ് ഫാരിസിന്റെ ബിനാമി ; ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടില്‍ റെയ്ഡ്
ഭര്‍ത്താവ് സുരേഷ് കുമാര്‍ വിവാദ വ്യവസായിഫാരിസ് അബൂബക്കറിന്റെ ബിനാമി ആണെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി സെക്രട്ടറി യുടെ വീട്ടില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി