Day: March 21, 2023

രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ മത്സരിച്ചേക്കും ; വയനാട്ടിലെ മത്സരം ദേശീയതലത്തില്‍ തെറ്റായ സന്ദേശം നല്‍കിയെന്ന് വിലയിരുത്തല്‍

നിലവില്‍ കോണ്‍ഗ്രസിലെ വിജയ് വസന്ത് വിജയിച്ച മണ്ഡലം അടുത്ത തവണ രാഹു ലിനായി ഒഴിഞ്ഞുകൊടുക്കുമെന്നാണു വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ അവസാന തിരുമാന തിരുമാനം എടുക്കേണ്ടത് രാഹുല്‍ തന്നെയാണെന്നും കോണ്‍ഗ്രസ് നേതാ ക്കള്‍ പറഞ്ഞതായി പ്രമുഖ

Read More »

ലൈഫ് മിഷന്‍ കോഴ കേസ് : അറസ്റ്റിലായ സന്തോഷ് ഈപ്പനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇന്നലെ രാത്രി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു അറസ്റ്റിലായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍. കൊച്ചി: ലൈഫ് മിഷന്‍ കോഴ കേസില്‍ അറസ്റ്റിലായ

Read More »

റംസാന്‍ പ്രമാണിച്ച് യുഎഇയില്‍ 1025 തടവുകാര്‍ക്ക് മോചനം ; മലയാളികള്‍ക്കും ആശ്വാസം

അമ്മമാര്‍ക്കും മക്കള്‍ക്കും സന്തോഷം പകരാനും ശരിയായ പാതയില്‍ സഞ്ചരിക്കാന്‍ പുനര്‍വിചിന്തനം ഉണ്ടാവാനുമാണ് റംസാനോടനുബന്ധിച്ചുള്ള യുഎഇയുടെ പൊതു മാപ്പ്. മോചിതരായ തടവുകാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനര്‍വിചിന്തനം നട ത്താനും നല്ലനടപ്പിനും അവരുടെ കുടുംബങ്ങളു ടെയും സേവനത്തിന്

Read More »

തൃക്കാക്കരയില്‍ വീട് വാടകയ്‌ക്കെടുത്ത് ലഹരി വില്‍പ്പന: നാടക നടി പിടിയില്‍ ; ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു

നാടക നടിയായ കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് മാരക ലഹരി മരുന്നായ എം ഡിഎം എയുമായി പിടിയിലായത്. 56 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. ഇവര്‍ക്ക് ഒപ്പം താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി

Read More »

അങ്കമാലിയില്‍ കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു

അങ്കമാലി കറുകുറ്റിയിലാണ് സംഭവം. കെട്ടിട നിര്‍മ്മാണത്തിനിടെയാണ് അപകട മുണ്ടായത്. ജോണി അന്തോണി (52), ബംഗാള്‍ സ്വദേശി അലി ഹസന്‍ (30) എന്നിവ രാണ് മരിച്ചത് കൊച്ചി: എറണാകുളത്ത് കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് രണ്ടുപേര്‍

Read More »

സമരം കടുപ്പിച്ച് പ്രതിപക്ഷം; നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭ യില്‍ അവതരിപ്പി ച്ചു. സഭ ഈ മാസം 30 വരെ ചേരാനുള്ള കാര്യോപദേശക സമിതി തീരുമാനം ഭേദഗതി ചെയ്യാന്‍ തീരു മാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു

Read More »