Day: March 20, 2023

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയോട് ലൈംഗികാതിക്രമം; മെഡിക്കല്‍ കോളജ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയോട് ലൈംഗികാ

Read More »

ലഹരി മരുന്നുമായി യുവതി പൊലീസ് പിടിയില്‍

തിരുവനന്തപുരം സ്വദേശി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. ഇവരുടെ ഫ്ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 52 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ നിന്നാണ് എം ഡി എം എ പിടികൂടിയത് കൊച്ചി: ലഹരി മരുന്നുമായി

Read More »

ഡ്യുറക്‌സിന്റെ ആദ്യ നോണ്‍-ലാറ്റക്‌സ് കോണ്ടം വിപണിയില്‍

ഇന്ത്യയിലുടനീളമുള്ള റീട്ടെയില്‍ സ്റ്റോറുകളിലും ഇ-കോമേഴ്സ് വെബ്സൈറ്റുകളിലും ‘റിയല്‍ ഫീല്‍ ‘ ലഭ്യമാണ്. 10 പായ്ക്കിന് 550 രൂപയും, 3 പായ്ക്കിന് 165 രൂപയുമാണ് വിപണി വില കൊച്ചി : പ്രമുഖ സെക്ഷ്വല്‍ വെല്‍ബിയിങ് ബ്രാന്‍ഡായ

Read More »

ജിങ്ക ജിങ്ക ജിങ്കാലേ ; ജവാനും മുല്ലപ്പൂവും ഗാനം തരംഗമാകുന്നു

യുട്യൂബിലുള്‍പ്പെടെ സരിഗമ മലയാളത്തിന്റെ വിവിധ ചാനലുകളില്‍ എത്തിയിരിക്കു ന്ന ഗാനം റിലീസായ ആഴ്ച തന്നെ തരംഗമായിക്കഴിഞ്ഞു. ചിത്രത്തിന്റെ സംഗീത സംവി ധായകനായ മത്തായി സുനില്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചന തിരക്കഥാകൃത്തായ സുരേഷ് കൃഷ്ണയും.

Read More »

നോര്‍ക്കയുടെ പുനരധിവാസ പദ്ധതികള്‍ രാജ്യത്തിന് മാതൃക: പി.ശ്രീരാമകൃഷ്ണന്‍

തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്നതുപോലെയുള്ള പദ്ധ തികള്‍ മറ്റൊരു സംസ്ഥാനങ്ങളിലുമില്ലെന്നും നോര്‍ക്കയുടെ പുനരധിവാസ പദ്ധതി കള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയ ര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ ഇടുക്കി: തിരിച്ചെത്തുന്ന

Read More »

ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബറും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ ആത്യന്തിക ഗുണഭോക്താക്കളാകുന്ന വിധത്തില്‍ സമ്പദ് വ്യവസ്ഥ യുടെ വിവിധ മേഖലകള്‍ക്കിടയില്‍ കരാറുകള്‍ വിജയകരമായി നടപ്പിലാക്കാന്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് ശൈഖ് ഫൈസല്‍ പറഞ്ഞു മസ്‌കറ്റ്: ഒമാനിലെയും ഇന്ത്യയിലെയും സാമ്പത്തിക, വാണിജ്യ,

Read More »

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം; കേന്ദ്ര ജലക്കമ്മീഷനും മേല്‍നോട്ട സമിതിയും സുപ്രീംകോടതിയില്‍

2022 മെയ് 9നാണ് മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച് പരിശോ ധന നടത്തിയത്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സാങ്കേതിക അംഗങ്ങളും ഈ പരിശോധനയില്‍ പങ്കെടുത്തിരുന്നു. അണക്കെട്ടിന് പ്രശ്നങ്ങളുള്ളതായി കേരളവും ത മിഴ്നാടും ഉന്നയിച്ചിട്ടില്ലെന്നും മേല്‍നോട്ട

Read More »

സിപിഎമ്മിന് തിരിച്ചടി; ദേവികുളത്ത് എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി

പട്ടിക ജാതി സംവരണ മണ്ഡലമായ ഇവിടെ നിന്ന് 2021 ല്‍ ജയിച്ച എ രാജ മല്‍സരിക്കാ നായി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാ ര്‍ത്ഥി യായിരുന്ന ഡി കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

Read More »

തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം

തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം. കഴി ഞ്ഞ തിങ്കളാഴ്ചയാണ് വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ച് 49 കാരി അജ്ഞാ തന്റെ ആക്രമണത്തിനിരയായത്. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം പേട്ട പൊ ലിസില്‍ വിവരം അറിയിച്ചിട്ടും

Read More »

ചോദ്യങ്ങള്‍ക്ക് മറുപടിയില്ല പിണറായിക്ക് മോദിയുടെ സമീപനം ; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതിഷേധം അറിയിച്ചു. നിയമസഭയിലെ തര്‍ക്കത്തില്‍ സമയവായമില്ലെന്നും ആവശ്യ ങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു തിരുവനന്തപുരം : നിയമസഭ ഇന്നും പ്രക്ഷുബധം.

Read More »