
ഇക്വഡോറിലും പെറുവിലും ഭൂചലനം; 13 പേര്‍ മരിച്ചു, 126 പേര്‍ക്ക് പരുക്ക്
രാജ്യത്തിന്റെ ദക്ഷിണമേഖലയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം തീരമേഖലയിലും വടക്കന്‍ പെറുവിലുമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചല നമാണ് ഇക്വഡോറിലുണ്ടായതെന്നാണ് യു എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് ക്വിറ്റോ: ഭൂകമ്പത്തില്‍ ഇക്വഡോറില്‍ 13 പേര്‍