
എന്തിലും കലാവിഷ്‌കാരമൊരുക്കി രജനി; ബിനാലെയില്‍ ആര്‍ട്ടിസ്റ്റിന്റെ ശില്‍പശാലയും
കേരള ലളിതകലാ അക്കാദമിയുടെ ഗ്രാന്‍ഡോടെ 16 കലാവിഷ്‌കാരങ്ങളുമായി രജനി കഴിഞ്ഞവര്‍ഷം എറണാകുളത്ത് ഏകാംഗ പ്രദര്‍ശനം നടത്തിയിരുന്നു. ബിനാലെ യില്‍ എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട്ഗ്യാലറിയുടെ ‘ഇടം’ വേദിയിലാണ് രജ നിയുടെ അവതരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കൊച്ചി:





