
347 കോടി അടിയന്തരമായി നല്‍കണം, സര്‍ക്കാരിന് അദാനി ഗ്രൂപ്പിന്റെ കത്ത്
തുക നല്‍കാന്‍ വൈകിയാല്‍ തുറമുഖ നിര്‍മാണം മുടങ്ങുമെന്നാണ് തുറമുഖ സെക്രട്ടറിയക്കയച്ച കത്തില്‍ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സഹകരണ ബാങ്കുകളില്‍ നിന്നും കടമെടുത്ത് തുക നല്‍കാനാണ് സര്‍ക്കാര്‍ തിരമാനിച്ചിരിക്കുന്നത് തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ








