
ചിമ്പു നായകനായെത്തുന്ന മാസ്സ് ചിത്രം ; ‘പത്തുതല’ മാര്‍ച്ച് 30 മുതല്‍ തിയേറ്ററുകളില്‍
ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ക്രൗണ്‍ ഫിലിംസ് ആണ് നിര്‍വഹിക്കുന്നത്. ഒബെലി.എന്‍.കൃഷ്ണ സംവിധാനവും തിരക്കഥയും ഒരുക്കിയ ചിത്രത്തിന്റെ ഛാ യാഗ്രഹണം ഫാറൂഖ്.ജെ.ബാഷയാണ് നിര്‍വഹിച്ചിരിക്കുന്നത്. എ. ആര്‍. റഹ്‌മാനാണ് ചിത്ര ത്തിന്റെ ഗാനങ്ങള്‍ ഒരുക്കുന്നത്.