
‘ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്‌മപുരത്തേത്, എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്’: എം വി ഗോവിന്ദന്‍
ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ കൂമ്പാരങ്ങളല്ല അവിടുള്ളത്. പതിറ്റാണ്ടുകളായിട്ടു ള്ളതാണ്. ആക്ഷേപങ്ങളെല്ലാം പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും. ആ രോഗ്യ വകുപ്പിന്റെ ഇടപെടല്‍ വൈകിയിട്ടില്ല. അവര്‍ കൃത്യമായി തന്നെ ഇടപെട്ടു. ആ ക്ഷേപങ്ങള്‍ പരിശോധിക്കും- സിപിഎം