
ഡല്‍ഹി മദ്യനയ അഴിമതി: ഇ ഡി ഓഫിസില്‍ കവിതയെ ചോദ്യം ചെയ്യുന്നു
കഴിഞ്ഞ വ്യാഴാഴ്ച്ച ഹാജരാകണമെന്നാണ് ഇ.ഡി കവിതയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്ന ത്. എന്നാല്‍ കവിത ഇന്നത്തേക്ക് സമയം നീട്ടി ചോദിക്കുകയായിരുന്നു. സ്ത്രീ സംവരണ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് മറ്റ് പ്രതിപക്ഷ കക്ഷികളേയും വനിതാ സംഘടനക ളേയും അണിനിരത്തി