
എച്ച്3എന്‍2 ബാധിച്ച് രാജ്യത്ത് രണ്ടു മരണം; 90ലധികം പേര്‍ക്ക് വൈറസ് ബാധ
എച്ച്3എന്‍2 വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടു മരണം. ഹരിയാണയിലും കര്‍ണാട കയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 90 പേര്‍ക്ക് എച്ച്3എന്‍2 പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: വ്യാപകമായ പനിക്കും മറ്റ് വൈറല്‍ രോഗങ്ങള്‍ക്കും