
പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി പ്രവാസി ലോണ്‍ മേള ; മലപ്പുറത്ത് 432 സംരംഭകര്‍ക്ക് വായ്പാനുമതി
സംയുക്തമായി സംഘടിപ്പിച്ച പ്രവാസി ലോണ്‍ മേളയില്‍ 780 സംരംഭകര്‍ പങ്കെടുത്തു. ഇതില്‍ 432 സംരംഭകര്‍ക്ക് വായ്പാനുമതി ലഭിച്ചു. കാനറാ ബാങ്കില്‍ നിന്നും 252 പേര്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 180 പേര്‍ക്കുമാണ് ലോണിനായി