
ബ്രഹ്‌മപുരത്ത് പുക ശമിപ്പിക്കാന്‍ ഹെലികോപ്ടറുകളെത്തി ; ഇന്ന് വ്യോമസേനയുടെ ദൗത്യം
30 ഫയര്‍ യൂണിറ്റുകളും, 125 അഗ്‌നി രക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് അഞ്ച് ദിവസം നീണ്ടു നിന്ന ദൗത്യത്തി നൊടുവിലാണ് തീ അണച്ചത്. മാലിന്യത്തിന്റെ അടിയില്‍ നി ന്നും പുക ഉയരുന്ന സാഹചര്യത്തില്‍ ഇത് ശമിപ്പിക്കുന്നതിനായുള്ള