
യുവമോര്‍ച്ച വനിതാ നേതാവിനെ പൊലിസുകാരന്‍ തടഞ്ഞ സംഭവം; ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ കേരളത്തിലേക്ക്
കോഴിക്കോട് മുണ്ടിക്കല്‍ത്താഴം ജങ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹ നവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശേരിയെ പുരുഷ പൊലിസ് ഉദ്യോഗസ്ഥന്‍ തടഞ്ഞ സംഭവത്തില്‍ ഇടപെടുമന്ന് ദേശീയ വനിതാ





