
ഡോക്ടറെ മര്‍ദിച്ച സംഭവം; കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും ചികില്‍സ വൈകിയെന്നാരോപിച്ച് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ കോഴിക്കോട്ടെ ആ
ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ കോഴിക്കോട്ടെ ആശുപത്രികളില്‍ നാളെ ഡോക്ടര്‍മാര്‍ സമരം നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. അ ത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കൂവെന്ന് ഐഎംഎ അറിയിച്ചു കോഴിക്കോട്: ചികില്‍സ വൈകിയെന്നാരോപിച്ച്



