
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കും : മോദി
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേത് പോലെ അടുത്ത തവണ കേരളത്തിലും ബി ജെ പി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സംസ്ഥാനത്ത് ഗുസ്തി, മ റ്റൊരിടത്ത് ദോസ്തി എന്ന നിലപാട് കോണ്‍ഗ്രസ്-സിപിഎം നിലപാട് ബിജെപിക്കില്ലെ