Day: March 1, 2023

ശസ്ത്രക്രിയക്ക് കൈക്കൂലി ; താലൂക്ക് ആശുപത്രി ഡോക്ടര്‍മാര്‍ അറസ്റ്റില്‍

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശി 3,000രൂപയും അനസ്തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് 2,000 രൂപയും കൈ ക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടിയിലായത് തൃശൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക്

Read More »

സര്‍ക്കാര്‍ വീണ്ടും ഹെലികോപ്റ്റര്‍ പാട്ടത്തിനെടുക്കും ; പുതിയ കമ്പനിയുമായി കരാറിലെത്താന്‍ മന്ത്രിസഭാ തീരുമാനം

നിലവിലുള്ളതിന്റെ സേവന കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ കരാ ര്‍ രൂപവത്ക്കരിക്കുന്നത്. പുതിയ കമ്പനിയെ കണ്ടെത്താന്‍ ടെന്‍ഡര്‍ ക്ഷണിക്കും. മത്സ രാധിഷ്ഠിത ലേലത്തിലൂടെ വെറ്റ്ലീസ് വ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനാണ് മന്ത്രിസഭാ തീരുമാനം

Read More »

ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; ആവശ്യം തള്ളി സര്‍ക്കാര്‍

56 ആണ് ഹൈക്കോടതി ജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും നിലവിലെ പെന്‍ഷന്‍ പ്രായം. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താത്ത സാഹച ര്യത്തില്‍ രജിസ്ട്രാറുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് അഡീ ഷണല്‍ ചീഫ് സെക്രട്ടറി

Read More »

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : അഞ്ച് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ് ; ആറ് സീറ്റ് നഷ്ടപ്പെട്ട് എല്‍ഡിഎഫ്

എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് അഞ്ചുസീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ എല്‍ഡി എഫിന് ആറു സീറ്റുകള്‍ നഷ്ടമായി. എന്‍ഡിഎ ഒരു സീറ്റ് പിടിച്ചെടുത്തു.13 സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഒരെണ്ണം മാത്രമാണ് എല്‍ഡിഎഫിന് പിടിച്ചെടുക്കാനായത് തിരുവനന്തപുരം: സംസ്ഥാനത്ത് 28 തദ്ദേശ വാര്‍ഡുകളിലേക്ക്

Read More »

എസ്ബിഐ 100 കോടി ഡോളറിന്റെ സിന്‍ഡിക്കേറ്റഡ് വായ്പ സൗകര്യം പൂര്‍ത്തിയാക്കി

ഏഷ്യാ പസഫിക്കില്‍ ഏതെങ്കിലും വാണിജ്യ ബാങ്ക് നല്‍കുന്ന ഏറ്റവും വലിയ ഇഎസ്ജി വായ്പയും ആഗോള തലത്തില്‍ രണ്ടാമത്തെ വലിയ വായ്പയുമാണിതെന്നതിനാല്‍ എസ്ബിഐയ്ക്കു വളരെ പ്രധാനപ്പെട്ട സിന്‍ഡിക്കേറ്റ് ഇടപാടാണിത് കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ

Read More »

പുതിയ സമ്മര്‍ കളക്ഷനുമായി ലൈഫ്സ്‌റ്റൈല്‍

വൈവിധ്യമാര്‍ ബ്രാന്‍ഡുകളുടെ ഷര്‍ട്ടുകള്‍ പാന്റുകള്‍,കുര്‍ത്ത,ജോഗര്‍,ഡെനിം തുട ങ്ങി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമുള്ള വിപുലമായ സമ്മര്‍ ശേഖര മാണ് ലൈഫ്സ്‌റ്റൈല്‍ ഒരുക്കിയിരിക്കുന്നത് കൊച്ചി:ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ സ്റ്റോറായ ലൈഫ്സ്‌റ്റൈല്‍ പുതിയ ട്രെന്‍ഡിങ് സമ്മര്‍ കളക്ഷന്‍ അവതരിപ്പിച്ചു.

Read More »

പ്രിയങ്ക ഉപേന്ദ്രയുടെ തിരിച്ചുവരവ് ; പാന്‍ ഇന്ത്യന്‍ ചിത്രം ‘ഡിറ്റക്ടീവ് തീക്ഷണ’ റിലീസിനൊരുങ്ങുന്നു

‘ഡിറ്റക്ടീവ് തീക്ഷണ’ എന്ന പാന്‍ ഇന്ത്യന്‍ ചിത്രം മലയാളത്തിലും റിലീസിന് ഒരുങ്ങു കയാണ്. പോപ്പുലര്‍ സ്റ്റാര്‍ ഹീറോയും സംവിധായകനുമായ ഉപേന്ദ്രയെ വിവാഹം കഴിച്ച് പ്രിയങ്ക ഉപേന്ദ്ര ആയതിന് ശേഷം സെലക്ടീവ് ആയി കുറച്ചു ചിത്രങ്ങളില്‍

Read More »

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബശ്യമാപ്രസാദ് അന്തരിച്ചു

നര്‍ത്തകിയും ദൂരദര്‍ശനിലെ ആദ്യകാല അവതാരകയുമായിരുന്ന ഷീബ ശ്യാമ പ്രസാദ് (59) അന്തരിച്ചു. സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. കാന്‍സറി നെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരു ന്നു അന്ത്യം തിരുവനന്തപുരം : നര്‍ത്തകിയും

Read More »

ജനത്തിന് 15,000 ലിറ്റര്‍ പോരേയെന്നു മന്ത്രി ; മന്ത്രിമന്ദിരത്തില്‍ ഉപയോഗിച്ചത് 60,000 ലിറ്റര്‍ വെള്ളം

ഒരു കുടുംബത്തിന് പ്രതിമാസം പതിനയ്യായിരം ലിറ്റര്‍ വെള്ളം പോരേയെന്നും 30,000 ലിറ്റര്‍ വേണ്ടവര്‍ എവിടെയെങ്കിലുമുണ്ടോ എന്നായിരുന്നു മന്ത്രി ചോദിച്ച ത്. എന്നാല്‍ മന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്ക് അനുസരിച്ച് 1.22 ലക്ഷം ലിറ്റര്‍ വെള്ളമാണ്

Read More »

ഹെല്‍ത്ത് കാര്‍ഡ് സമയപരിധി നീട്ടി ; ഇനി സാവകാശം നല്‍കില്ലെന്ന് മന്ത്രി

രണ്ട് പ്രാവശ്യം ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പി ച്ചി രുന്നു. ഇതിന് പിന്നാലെയാണ് ഒരുമാസം കൂടി നീട്ടി നല്‍കിയിരിക്കുന്നത്. ഇനി യൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ല. അതിനാല്‍ ഈ കാലാവധിക്കുള്ളില്‍ തന്നെ നിയമപരമായി എല്ലാവരും

Read More »

മതപരിവര്‍ത്തനം ; മലയാളി ദമ്പതികള്‍ യുപിയില്‍ അറസ്റ്റില്‍

യുപി ഗസിയാബാദ് ഇന്ദിരാപുരത്ത് പാസ്റ്റര്‍ സന്തോഷ് ജോണ്‍ (55),ഭാര്യ ജിജി (50) എ ന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ പരാതി യില്‍ ഇവരെ പൊലീസ് വീട്ടില്‍നിന്നും അറസ്റ്റ് ചെയ്തത് ലക്നൗ :

Read More »

പാചകവാതക വിലയില്‍ വന്‍ വര്‍ധന ; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി

ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വി ല 1103 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ധന.

Read More »

പടക്കശാല അനധികൃതം ; സ്ഫോടനത്തില്‍ നടുങ്ങി വരാപ്പുഴ,വിശദമായ അന്വേഷണം നടത്തുമെന്ന് കലക്ടര്‍

ഇവിടെ പടക്കം സൂക്ഷിക്കാനുള്ള ലൈസന്‍സുണ്ടായിരുന്നില്ലെന്നും വില്‍ക്കാനു ള്ള ലൈസന്‍സിന്റെ മറവില്‍ വ്യാപകമായി പടക്കങ്ങള്‍ സൂക്ഷിച്ചതായും ജില്ലാ ക ലക്ടര്‍ ഡോ.രേണുരാജ് അറിയിച്ചു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം ന ടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു കൊച്ചി:

Read More »