
‘പഴയ വിജയനെങ്കില്‍ പണ്ടേ മറുപടി പറഞ്ഞേനെയെന്ന് മുഖ്യമന്ത്രി’; ഒരു വിജയനേയും പേടിയില്ലെന്ന് വിഡി സതീശന്‍; സഭയില്‍ വാക്പോര്
വാഹനവ്യൂഹവും സുരക്ഷയും തന്റെ ദൗര്‍ബല്യമല്ലെന്നും താനിരിക്കുന്ന സ്ഥാനത്ത് മറ്റൊരാള്‍ ഇരുന്നാലും ഉണ്ടാകുന്ന കാര്യമായി മാത്രം കണ്ടാല്‍ മതിയെന്നും അത് പ്ര ത്യേകമായി എന്റെയൊരു ദൗര്‍ബല്യമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി. അതേസ മയം, പഴയ വിജയനേയും പുതിയ





