Day: February 26, 2023

ജാതി അധിക്ഷേപം നാക്കു പിഴ, മാപ്പു പറഞ്ഞ് കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍

തന്റെ പരാമര്‍ശങ്ങള്‍കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിട്ടുളള മാനസിക വിഷമങ്ങള്‍ ക്കും കോളേജി ന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതി ന് മാപ്പ് പറയുന്നുവെന്നു രമ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു കാസര്‍ഗോഡ്: വിദ്യാര്‍ത്ഥിനികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ്

Read More »

സി എം രവീന്ദ്രനെ നാളെ ചോദ്യം ചെയ്യും ; ഹാജരായില്ലങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടി

നാളെ രാവിലെ പതിനൊന്നിന് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റില്‍ ചോദ്യം ചെയ്യിലിന് ഹാജാരാകണമെന്നാണ് നോട്ടീസ് നല്‍കിയിരുന്നത്. ഇത്തവണ ചോ ദ്യം ചെയ്യലിന് ഹാജരായില്ലങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കനത്ത നടപടികളി ലേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് നീങ്ങുമെന്നാണ് സൂചന

Read More »

കെഎസ്ആര്‍ടിസിയില്‍ സ്വയം വിരമിക്കല്‍ പദ്ധതി ; 50 കഴിഞ്ഞ 7200 ജീവനക്കാരുടെ പട്ടിക തയ്യാറാക്കി

50 വയസ് പിന്നിട്ട 7200 പേരുടെ പട്ടിക മാനേജമെന്റ് തയ്യാറാക്കിയിരിക്കുന്നത്. വിര മിക്കുന്ന ഒരാള്‍ക്ക് 15 ലക്ഷം നല്‍കാനാണ് തീരുമാനം. മറ്റു ആനുകൂല്യങ്ങള്‍ വിരമി ക്കല്‍ പ്രായമായതിന് ശേഷം നല്‍കാനുമാണ് തീരുമാനം തിരുവനന്തപുരം: കെ

Read More »

ഇസ്രായേലില്‍ വെച്ച് മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി; നാളെ കേരളത്തിലെത്തിക്കും

കാര്‍ഷിക പഠനത്തിനായി കേരളത്തില്‍ നിന്ന് ഇസ്രായേലിലെത്തി മുങ്ങിയ ബിജു കു ര്യന്‍ നാളെ കേരളത്തില്‍ തിരിച്ചെത്തിയേക്കും. ഇന്ന് ഉച്ചയ്ക്ക് ടെല്‍ അവീവ് വിമാന ത്താ വളത്തില്‍ നിന്ന് ബിജു കുര്യന്‍ കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് വിവരം.

Read More »

കോട്ടയത്ത് കിടക്ക നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം ; കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു

ഞായറാഴ്ച ആയതിനാല്‍ ഫാക്ടറിക്ക് അവധി ദിവസമായിരുന്നു. അതിനാല്‍ ഫാക്ടറിയി ല്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വലിയ ദുരന്തം ഒഴിവായി. വയലാ യില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഫോം ഇന്‍ഡസ്ട്രീസ് എന്ന ഫാക്ടറിയിലാണ് തീപിടി ത്തം

Read More »

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി; നിര്‍ദേശം തള്ളി മുഖ്യമന്ത്രി

ഭരണ പരിഷ്‌കാര കമ്മീഷന്റെ ശിപാര്‍ശയാണ് തള്ളിയത്. എന്‍ ജി ഒ യൂണിയനും സെക്രട്ടേറിയറ്റ് സര്‍വീസ് അസോസിയേഷനും നിര്‍ദേശത്തെ എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കണമെന്ന

Read More »