
എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ ചെറുകഥ ‘കൊടിത്തുണി’ സിനിമയാവുന്നു ; ചിത്രീകരണം മാര്‍ച്ചില്‍
പ്രമുഖ തമിഴ് എഴുത്തുകാരനും, ചരിത്രകാരനും, കവിയുമായ പെരുമാള്‍ മുരുകന്റെ പ്രശസ്ത ചെറുകഥയായ ‘കൊടിത്തുണി’ തമിഴില്‍ സിനിമയാകു ന്നു.നടനും ഗായകനു മായ ഫിറോസ് റഹീം, ഛായാഗ്രാഹകന്‍ അന്‍ജോയ് സാമുവല്‍ എന്നിവര്‍ ചേര്‍ന്ന് എന്‍ജോയ് ഫിലിംസ്‌ന്റെ ബാനറില്‍






