
മിഷിഗണ്‍ യൂണിവേഴ്സിറ്റിയുമായി ആസ്റ്റര്‍ ധാരണാപത്രം ഒപ്പിട്ടു
അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യം, ഗവേ ഷണ മേഖലകളില്‍ വഴിത്തിരിവാകുവാന്‍ ഈ സഹകരണം പ്രയോജനകരമാകും. ഇ ന്ത്യയിലെയും അമേരിക്കയിലെ യും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ചികി ത്സാരംഗത്ത് ഒരുപാട് അവസരങ്ങളുണ്ടാവാന്‍ ഇത് കാരണമാകും.ആ സ്റ്റര്‍