Day: February 17, 2023

220 കോടിയുടെ നികുതി വെട്ടിപ്പ് ; മോഹന്‍ലാലില്‍ നിന്നും ആദായ നികുതി വകുപ്പ് മൊഴിയെടുത്തു

രണ്ടുമാസം മുമ്പ് മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ഓഫീസു ക ളിലും വീടുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡുണ്ടായിരുന്നു. ഏതാണ്ട് 220 കോടി രൂപയുടെ നികുതി വെട്ടിപ്പ് മലയാള സിനിമാമേഖലയില്‍ നടന്നുവെന്ന് ആദായ

Read More »

ലൈഫ് മിഷന്‍ കോഴക്കേസ്: മുന്‍ സിഇഒ യു വി ജോസിനെ ഇഡി വിളിച്ചു വരുത്തി

കരാറുകാരായ യൂണിടാക്കിനെയും സന്തോഷ് ഈപ്പനെയും യു വി ജോസിന് പരി ചയപ്പെടുത്തിയത് ശിവശങ്കര്‍ ആണെന്നാണ് ആരോപണം. ഇതിന് പിന്നില്‍ ഗൂഢാ ലോചനയുണ്ടെന്നും അഴിമതി നടത്താനുള്ള നീക്കമായിരുന്നു ശിവശങ്കര്‍ നടത്തിയ തെന്നുമാണ് ഇഡിയുടെ നിഗമനം കൊച്ചി:

Read More »

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാം; നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു തിരിച്ചടി

നടിയെ ആക്രമിച്ച കേസിലെ സക്ഷിവിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. സാക്ഷിവിസ്താരത്തിന്റെ കാര്യത്തില്‍ വിചാരണക്കോടതിയാണു തീരുമാനമെടുക്കേണ്ടതെന്നു സുപ്രീം കോടതി വ്യക്തമാക്കി ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും

Read More »

ഒളിക്യാമറ വിവാദം: ബിസിസിഐ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ രാജിവെച്ചു

ഒരു സ്വകാര്യ ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍, ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് ചേ തന്‍ ശര്‍മ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. പൂര്‍ണമായും ഫിറ്റല്ലാ ത്ത താരങ്ങള്‍ ഉത്തേജക മരുന്ന് കുത്തിവെച്ച് കളിക്കാനിറങ്ങുന്നുവെന്നായിരുന്നു ചേ തന്റെ വിവാദ

Read More »

റെഡ്ക്രസന്റ് സര്‍ക്കാരിന് നല്‍കിയ കത്തും രൂപരേഖയും ശിവശങ്കറിന്റേത് ; സ്വപ്‌നയുമായുള്ള കൂടുതല്‍ ചാറ്റുകള്‍ പുറത്ത്

കോണ്‍സുലേറ്റിന്റെ കത്തുകൂടി ചേര്‍ത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും നിര്‍ദ്ദേശിച്ചു. ഇരുകത്തുകളും തയാറാക്കി തനിക്ക് കൈമാറാനും ശിവശങ്കര്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സി.എം രവീന്ദ്രനെ വിളിക്കാനും സ്വപനയ്ക്ക് നിര്‍ദേശം നല്‍കി

Read More »

‘ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ട്’ ; ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കി

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയെടുക്കല്‍ പത്തുമണിക്കൂര്‍ നീണ്ടു. അതേസമയം ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ മൗനം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. വേ ണുഗോപാലിന്റെയും സ്വപ്നാ സുരേഷിന്റെയും പേരിലുള്ള ഈ ലോക്കറില്‍ നിന്നാണ് ലൈഫ്മിഷന്‍ അഴിമതിക്കേസിലെ കോഴ ത്തുകയായ

Read More »

ബില്ലുകളില്‍ മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കണം ; മുഖ്യമന്ത്രിയുടെ കത്തിന് ഗവര്‍ണറുടെ മറുപടി

നിയമസഭ പാസാക്കിയ സര്‍വകലാശാല നിയമഭേദഗതി, ലോകായുക്ത നിയമഭേ ദഗതി തുടങ്ങി എട്ടു ബില്ലുകളാണ് ഗവര്‍ണറുടെ ഒപ്പു കാത്ത് കിടക്കുന്നത്. ഗവര്‍ ണര്‍ ബില്ലുകള്‍ ഒപ്പിടാതെ അനിശ്ചിതമായി പിടിച്ചു വയ്ക്കുകയാണെങ്കില്‍ നിയമ നടപടികളിലേക്കു നീങ്ങുന്നതിനു മുന്നോടിയായാണു

Read More »

ശിവശങ്കറുമായി പാര്‍ട്ടിക്ക് ബന്ധമില്ല, ബന്ധിപ്പിക്കാനുള്ള ശ്രമം രാഷ്ട്രീയ ലക്ഷ്യത്തോടെ: എം വി ഗോവിന്ദന്‍

സിപിഎമ്മും എം ശിവശങ്കറും തമ്മില്‍ ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നട ക്കുന്നുണ്ടെന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശിവശങ്കറിന്റെ അറസ്റ്റ് ആ ദ്യമായിട്ടല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു കണ്ണൂര്‍: സിപിഎമ്മും എം ശിവശങ്കറും തമ്മില്‍

Read More »