
സ്വര ഭാസ്‌കര്‍ വിവാഹിതയായി, വരന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദ്
ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ വിവാഹിതയായി. സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹ മ്മദ് ആണ് വരന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം സന്തോ ഷവാര്‍ത്ത പുറത്തു വിട്ടത്. ജനുവരി ആറിനാണ് സ്‌പെഷ്യല്‍