
85000 രൂപ വാടക, വര്‍ഷം 10 ലക്ഷത്തിലേറെ ചെലവ് ; മന്ത്രി സജി ചെറിയാന് ആഡംബര വസതി
മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡന്‍സ് അസോസിയേഷനിലെ 392 ആം നമ്പര്‍ ആഡംബര വസതിയാണ് സജി ചെറിയാന്റെ താമസത്തിനായി സര്‍ക്കാര്‍ വാടകക്ക് എടുത്തത് തിരുവനന്തപുരം:


